Guruji Home    ഭരണസമിതി

പ്രധാന താള്‍
ഗുരുജിയെ കുറിച്ച്
ഭരണസമിതി
നിക്ഷേപകര്‍
ഞങ്ങളുമായ് ബന്ധപ്പെടുക
തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍
തൊഴില്‍  അവസരങ്ങള്‍
പത്രമാധ്യമങ്ങള്‍
വാ൪ത്തകളില്‍   ഉള്ള ഗുരുജി
 
 അനുരാഗ് ദോഡ്
സി. ഇ . ഒ.യും സ്ഥാപകനും

സോഫ്റ്റ് വെയ൪ എഞ്ചിനിയറിംഗില്‍ പത്തു വ൪ഷത്തിലധികം വിശാലമായ അനുഭവജ്ഞാനമുള്ള അനുരാഗ് ,വിജയകരമായ രണ്ടുതുടക്കങ്ങള്‍ക്ക് വിലപ്പെട്ട സംഭാവന  നകിയിട്ടുള്ള ആളാണ്. വൈസ്നട്ട് സ൪ച്ച് എ൯ജിന്‍റെ മാനേജറായി പ്രവ൪ത്തിക്കുമ്പോള്‍ അതിന്‍റെ  കൊ൪ സാങ്കേതികവിദ്യക്കു കാരണ ഭൂത൯ അദ്ദേഹമാണ്.ലുക്ക്സ്മാ൪ട്ട് 2002ല്‍  വൈസ്നട്ടിനെ ഏറ്റെടുത്തു.അദ്ദേഹം ഈബേ, സിനോപ്സിസ് ,ഡെല്‍സോഫ്റ്റ്  മുതലായ കമ്പനികളിലും മുതി൪ന്ന എഞ്ചിനിയറിന്‍റെ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് .ഐഐട്ടി ഡല്‍ഹില്‍യി നിന്നും ഇല ക്ട്രിക്കല്‍എഞ്ചിനിയറിംഗി ബിരുതവും മിച്ചിഗ൯ സ൪വകലാശാലയില്‍ നിന്നും കമ്പ്യൂട്ട്൪ സയ൯സില്‍ ബിരുതാനന്തര ബിരുതവും നേടിയ അനുരാഗ്  ഡല്‍ഹില്‍ പഠിച്ചിരുന്ന കാലത്ത് സമ്മ൪ അണ്ട൪ ഗ്രാജുവേറ്റ് റിസേ൪ച്ച് അവാ൪ഡിന് അ൪ഹനായിരുന്നു.  


© 2008 Guruji.com